10 & +2 Base C-Circle 2025

Tickets

10 & +2 Base C-Circle 2025

CENTRE FOR INFORMATION AND GUIDANCE INDIA (CIGI) 


ഉദ്യോഗാർഥികൾക്ക് ഒരു സന്തോഷവാർത്ത 


🗓️സിജി സി - സർക്കിൾ പുതിയ ബാച്ച്  2025 ജനുവരി 1 ന് ആരംഭിക്കുന്നു. 


എന്താണ് C-Circle? 


പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി പഠിക്കുവാൻ ആവശ്യമായ പിന്തുണ നൽകുന്ന സംവിധാനമാണ് സി-സർക്കിൾ.


ലഭിക്കുന്ന സേവനങ്ങൾ : 


🎓 +2 വരെ യോഗ്യതയായുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, ഡിഗ്രി യോഗ്യതയുള്ള പരീക്ഷകൾ എഴുതുന്നവർക്കുമായി  വ്യത്യസ്തമായ സി - സർക്കിൾ ഗ്രൂപ്പുകൾ. 


📚 ഞായർ മുതൽ വ്യാഴം വരെ  ദിവസങ്ങളിൽ രാത്രി 8:00 മണിക്ക് പരീക്ഷാ  തയ്യാറെടുപ്പിനാവശ്യമായ സ്റ്റഡി മെറ്റീരിയൽസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നു. 


✍️ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:00 മണിക്ക്, തലേ ദിവസം പോസ്റ്റ്‌ ചെയ്ത പാഠഭാഗങ്ങൾ ആസ്പദമാക്കി Google Form ൽ പരീക്ഷ.


✍️ എല്ലാ ശനിയാഴ്ചയും രാത്രി 8:00 pm ന്  ഓൺലൈൻ ആയി  റിവിഷൻ ടെസ്റ്റ്‌.


✍️ എല്ലാ ഞായറാഴ്ചയും, മുൻ വർഷ ചോദ്യപേപ്പർ ഉപയോഗിച്ചുള്ള മാതൃകാ പരീക്ഷ.


ഒരു വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് : ₹100/- 


🗓️ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി : 2024 ഡിസംബർ 25 


ശ്രദ്ധിക്കുക : 


🚨 ജനുവരി 1 മുതൽ, പുതുതായി രൂപീകരിക്കുന്ന സി -സർക്കിൾ ഗ്രൂപ്പുകളിൽ മാത്രമേ Study Materials, Exam Link എന്നിവ share ചെയ്യുകയുള്ളൂ. 


ഇപ്പോൾ നിലവിലുള്ള ഗ്രൂപ്പുകളിൽ കൂടി PSC, SSC, UPSC പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കുന്നതാണ്. 


സി - സർക്കിളിൽ Join ചെയ്യുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക..


☎️ 8086663005

Tickets

Date & Time
Wednesday, January 1, 2025
Start - 10:00 AM (Asia/Calcutta)
Thursday, January 1, 2026
End - 4:00 PM (Asia/Calcutta)

Add to Calendar

Location

Online Webinar

--Online Webinar--
--Online Webinar--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.