Assessment Camp
Tickets
Assessment Camp
കുട്ടികളിലെ പഠന പ്രശ്നങ്ങൾ അറിയാൻ, സിജി അസ്സസ്മെന്റ് ക്യാമ്പ്
സിജി സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് കുട്ടികളിലെ പഠന
പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
◼️ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അസ്സെസ്സ്‌മെന്റിലൂടെ കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ മനസ്സിലാക്കാം.
◼️6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.
🗓️ 28, December (ശനിയാഴ്ച)
⏰ രാവിലെ 10.00
📍 സിജി ക്യാമ്പസ്,ചേവായൂര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
8086663009