CIGI DAY 2024

Tickets

CIGI DAY 2024

സിജി പ്രവർത്തകരുടെ വാർഷികാഘോഷമായ 'സിജി ഡേ' '24 നവംബർ 3 ഞായറാഴ്ച രാവിലെ 9 മണി മുതൽ സിജി കാമ്പസിൽ വെച്ച് നടക്കുന്ന സന്തോഷം പങ്ക് വെക്കട്ടെ.


സിജി കുടുംബാംഗങ്ങളും, വിദ്യാഭ്യാസ കരിയർ  മേഖലകളിലെ സന്നദ്ധസേവകരും ഒത്തുകൂടുന്ന സിജിഡേ സൗഹൃദസംഗമം പരിചയപ്പെടലിന്റെയും, പരിചയം പുതുക്കലിന്റെയും  ആഘോഷത്തിൻ്റെയും അപൂർവ്വ മുഹൂർത്തമാണ്.


നിസ്വാർത്ഥ സിജിസേവനത്തിന്റെ മൂന്ന് ദശകം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വേളയിലെ 'സിജി ഡേ' ഗംഭീരമാക്കുന്നതിൽ താങ്കളുടെ സാന്നിധ്യവും സഹകരണവും പ്രധാനമാണ്.


എല്ലാ സിജിസഹോദരങ്ങളെയും സിജിഡേ പ്രോഗ്രാമിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. 



കൂടുതൽ വിവരങ്ങൾക്ക് : 8086661538

Tickets

Date & Time
Sunday, November 3, 2024
9:00 AM 4:30 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.