CIGI Onam Vacation Camp

Tickets

CIGI Onam Vacation Camp

ഈ ഓണം സിജിയിലായാലോ!

എ പ്ലസ് വിജയം ലക്ഷ്യമാക്കി നിർണ്ണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പ്രത്യേക ക്യാമ്പാണ് സിജിയുടെ ടാലന്റ് നർച്ചറിംഗ് സെന്റർ ഈ ഓണാവധിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്നത്.


കളിയും കാര്യവും നിറഞ്ഞ ക്യാമ്പിന്റെ മുഖ്യ സവിശേഷതകൾ:


1. 📚 പഠന രീതികളും തന്ത്രങ്ങളും: മികച്ച പഠന ശീലങ്ങൾ വളർത്തുകയും ഉന്നത വിജയം നേടാൻ സഹായിക്കുക.

2. 💻 ഡിജിറ്റൽ ലേണിംഗ്: പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠനം കാര്യക്ഷമമാക്കാനുള്ള വഴികൾ.

3. 🎯 കരിയർ ഗൈഡൻസ്:  നിങ്ങൾക്കായി ലഭ്യമാകുന്ന വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചും അനുയോജ്യമായ കോഴ്സുകളെക്കുറിച്ചും അറിയുക.

4. പരീക്ഷയെ നേരിടുക : മാനസിക പിരിമുറുക്കം കൂടാതെ പരീക്ഷയെ നേരിടാൻ തയ്യാറാക്കുക.

5. പാഠ്യേതര കഴിവുകൾ വർധിപ്പിക്കുക 


🗓️ തീയതി: സെപ്റ്റംബർ 18 - 19

📍 സ്ഥലം: സിജി, ചേവായൂർ

🕒 സമയം : 9.30 AM


ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.



കൂടുതൽ വിവരങ്ങൾക്ക്:👇

📞 ഫോൺ: 8086664006

📧 ഇമെയിൽ: tnc@cigi.org

Tickets

Date & Time
Wednesday, September 18, 2024
Start - 9:30 AM (Asia/Calcutta)
Thursday, September 19, 2024
End - 4:30 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.