CIGI Summer Festival 2024 - 5th Standard - Rifle Club Muttom, Idukki - May 11, 12 & 13

Tickets

Registrations are closed

CIGI Summer Festival 2024 - 5th Standard - Rifle Club Muttom, Idukki - May 11, 12 & 13

സിജി സമ്മർ ഫെസ്റ്റിവൽ 2024: സമ്മർ വെക്കേഷൻ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ

കേരളത്തിലെ വിദ്യാർത്ഥികളുടെ കരിയർ-നൈപുണ്യ വികസനം ലക്ഷ്യമിട്ട് സിജി നടത്തുന്ന 'സിജി സമ്മർ ഫെസ്റ്റിവൽ 2024' എന്ന് പേരിട്ട വെക്കേഷൻ ക്യാമ്പിലേക്ക്  ഇപ്പോൾ രജിസ്റ്റർ ചെയ്യാം.


ക്യാമ്പിന്റെ ഘടന:

  • മൂന്ന് ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ്: ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ടീം വർക്ക്, ലീഡർഷിപ്പ്, ആത്മവിശ്വാസം തുടങ്ങിയ ജീവിത-നൈപുണ്യങ്ങൾ വികസിപ്പിക്കാൻ അവസരം നൽകും.


  • ക്ലാസ് അടിസ്ഥാനത്തിലുള്ള ക്യാമ്പുകൾ: 3-ാം ക്ലാസ് കഴിഞ്ഞവർ മുതൽ 12-ാം ക്ലാസ് കഴിഞ്ഞവർ വരെയുള്ള ഓരോ ക്ലാസിനും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ പഠനത്തെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഓരോ ക്ലാസിനും പ്രത്യേകം തീം ഉണ്ടാകും.


പ്രധാന സവിശേഷതകൾ:

  • നൈപുണ്യ വികസനം: ആത്മവിശ്വാസം, പബ്ലിക് സ്പീക്കിംഗ്, ലീഡർഷിപ്പ് ക്വാളിറ്റി, കരിയർ ഗൈഡൻസ് തുടങ്ങിയവയിൽ പരിശീലനം നൽകും.
  • പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന: പെൺകുട്ടികൾക്ക് പ്രത്യേകം ലേഡി മെൻഡർ ഉണ്ടാകും.

  • വിവിധ വേദികൾ: ഏപ്രിൽ 15 മുതൽ മെയ് 17 വരെ വിവിധ ജില്ലകളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


ഈ സമ്മർ വെക്കേഷൻ ക്യാമ്പ് നിങ്ങളുടെ കുട്ടികൾക്ക് :

  • പുതിയ കഴിവുകൾ ആർജ്ജിക്കാനും
  • അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും
  • ജീവിതത്തെ പഠിക്കാനും 
  • അവരുടെ കരിയർ ലക്ഷ്യങ്ങൾ കണ്ടെത്താനും
  • അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും അവസരം ലഭിക്കും.


ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക!


കൂടുതൽ വിവരങ്ങൾ: 8086664006

Thiruvananthapuram, Kollam, Alappuzha - 8086661534

Pathanamthitta, Idukki, Kottayam - 8086661535

Ernakulam, Thrissur, Palakkad - 8086661533 

Malappuram, Kozhikkode, Wayanad - 8086661531

Kannur, Kasaragod - 8086661532

"ഇപ്പോൾ പരീക്ഷ എഴുതിയിട്ടുള്ള ക്ലാസ് ആണ് ഗ്രേഡ് ആയിട്ട് തിരഞ്ഞെടുക്കേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധയോടെ ക്ലാസും സ്ഥലവും തിരഞ്ഞെടുക്കുക. ബുക്ക് ചെയ്തതിന് ശേഷം മാറ്റങ്ങൾ സാധ്യമല്ല. നിങ്ങൾ അടച്ച തുക റീഫണ്ട് ലഭിക്കുന്നതല്ല."

Tickets

Registrations are closed
Date & Time
Saturday, May 11, 2024
Start - 10:00 AM (Asia/Calcutta)
Monday, May 13, 2024
End - 3:00 PM (Asia/Calcutta)

Add to Calendar

Location

Rifle Club Mutta

Rifle Club Mutta
Idukki
8086661535
8086664006

Get the direction

Organizer

Centre for Information and Guidance India - CIGI

--Centre for Information and Guidance India - CIGI--
SHARE

Find out what people see and say about this event, and join the conversation.