Gramadeepam District Coordinators Training Program

Tickets

Gramadeepam District Coordinators Training Program

Gramadeepam District Coordinators training program:

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ടാലന്റ് നർച്ചറിങ് സെന്ററിന് കീഴിലെ ഗ്രാമദീപം പദ്ധതിയിൽ നിർണായകമായ മാറ്റങ്ങൾക്ക് നാം തുടക്കം കുറിക്കുകയാണല്ലോ... പദ്ധതി കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സമഗ്രമായ പുനർരൂപകൽപ്പന നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.


ഈ പ്രക്രിയയിലെ പ്രധാന ഭാഗമായ 'ലക്ഷ്യം സഹസ്രം' എന്ന ദൗത്യത്തിന്റെ പൂർത്തീകരണത്തിന് മുന്നോടിയായി, കൂടുതൽ ഗ്രാമദർശകുമാരെ ഉൾപ്പെടുത്തുന്ന പദ്ധതിയിലേക്ക് കടക്കുകയാണ്. ഇതിനായി, നിലവിലെ എല്ലാ ഗ്രാമദീപം ജില്ലാ കോർഡിനേറ്റർമാർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു


പരിശീലനം രണ്ട് ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്: ആദ്യ ഘട്ടം തെക്കൻ ജില്ലകളെ ഉൾപ്പെടുത്തിയും; രണ്ടാം ഘട്ടം വടക്കൻ ജില്ലകളിൽ നിന്നുള്ള കോർഡിനേറ്റർമാർക്കുമായിട്ടായിരിക്കും നടക്കുക. 


പരിശീലനം സുതാര്യമായും വിജയകരമായും നടത്തുവാൻ ജില്ലാ കോർഡിനേറ്റർമാരുടെ സജീവ പങ്കാളിത്തവും മറ്റ് പ്രതിനിധികളുടെ സഹകരണവും നിർണായകമാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും  ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് താത്പര്യപൂർവ്വം അറിയിക്കുന്നു.


പരിശീലന പരിപാടിയുടെ വിജയത്തിൽ നിങ്ങളുടെ സജീവ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് അറിയിക്കുന്നതോടൊപ്പം എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നു.



നസീബ ബഷീർ 

കോ ഡയറക്ടർ 

ഗ്രാമദീപം 


ഫർഹാൻ വി പി 

കോർഡിനേറ്റർ 

ഗ്രാമദീപം

Contact us: +91 8086664006

Tickets

Date & Time
Thursday, October 31, 2024
10:00 AM 5:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.