Honoring SSLC Achievers & Career Orientation Program
Tickets
Registrations are closed
Honoring SSLC Achievers & Career Orientation Program
പത്താം ക്ലാസ് വിജയിച്ചോ ..?
വിജയം ഇനിയും തുടരേണ്ടേ ...!
കാരണം നിങ്ങളുടെ വിജയങ്ങളൊക്കെ ഞങ്ങളുടെ ആഘോഷമാണ് ✨
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി)യും ഡോപാ നീറ്റ് എൻട്രൻസ് കോച്ചിംഗ് സെന്ററും സംയുക്തമായി പത്താം ക്ലാസ് വിജയികളെ ആദരിക്കുന്നു. മെയ് 27 തിങ്കളാഴ്ച കോഴിക്കോട് സിജി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി. ഉപരിപഠന സാധ്യതകൾ, കരിയർ മേഖലകൾ എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സിജി കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ കെ. അസ്കറിന്റെ നേതൃത്വത്തിൽ ഓറിയന്റഷൻ ക്ലാസും ഉണ്ട്.
Contact: +91 8086664004
Tickets
Registrations are closed