Mega Assessment Camp for Our Childrens

Tickets

Mega Assessment Camp for Our Childrens

നിങ്ങളുടെ കുട്ടികളാണോ വലുത്?

അവരെ കുറിച്ചു കൂടുതലാറിയണ്ടേ..?


സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് ഡിപ്പാര്‍ട്‌മെന്റ് കുട്ടികളുടെ പാഠ്യേതര കാര്യങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

◼️കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

◼️ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച് ധാരണയും മാര്‍ഗനിര്‍ദേശവും ലഭ്യമാകും.

◼️6 മുതൽ 12 വയസ്സുവരെയുള്ള  കുട്ടികള്‍ക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.   

◼️September 21ന് രാവിലെ 10 മണിക്ക് ചേവായൂര്‍ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി.


☎️ കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009

Tickets

Date & Time
Saturday, September 21, 2024
10:00 AM 4:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.