Project Infinity; Christmas Vacation Camp for Batch D&E

Tickets

Project Infinity; Christmas Vacation Camp for Batch D&E

പ്രൊജക്റ്റ് ഇൻഫിനിറ്റി; ബാച്ച് D & E കുട്ടികൾക്കായി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ്


നമ്മുടെ പ്രോജക്ട് ഇൻഫിനിറ്റിയുടെ  ബാച്ച് D & E എന്നീ ബാച്ചിലുള്ള കുട്ടികൾക്ക് വേണ്ടി ഡിസംബർ 26,27,28 തീയതികളിൽ ആയി കോഴിക്കോട് സിജി ക്യാമ്പസിൽ വെച്ച്  ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.


Batch D കുട്ടികൾക്ക് വേണ്ടി  അഡ്വാൻസ്ഡ് കരിയർ ഗൈഡൻസ് (എൻജിനീയറിംഗ്, മെഡിസിൻ, റിസർച്ച് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ കൂടുതൽ വിശദീകരണം) മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ എന്നിവ അടക്കമുള്ള മികവുറ്റ പരിപാടികളും, Batch E കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പ് പ്രോജക്റ്റുകൾ എന്നിവയുടെ പരിചയപ്പെടുത്തൽ, അതോടൊപ്പം മുൻ ബാച്ചുകളിലെ കുട്ടികളുമായി ഒരു സംവേദനാത്മക സെഷനും ഉൾപ്പെടുത്തിയിട്ടുള്ളത്.


📍ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.  


☎️കൂടുതൽ വിവരങ്ങൾക്ക് :8086662005

Tickets

Date & Time
Thursday, December 12, 2024
Start - 11:30 AM (Asia/Calcutta)
Thursday, December 26, 2024
End - 11:30 AM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.