Project Infinity Summer Vacation Camp - CIGI HQ, Chevayur, Kozhikode - May 17, 18 & 19 (For Project Infinity Students Only)

Tickets

Registrations are closed

Project Infinity Summer Vacation Camp - CIGI HQ, Chevayur, Kozhikode - May 17, 18 & 19 (For Project Infinity Students Only)


പ്രൊജക്റ്റ് ഇൻഫിനിറ്റി; സമ്മർ വെക്കേഷൻ ക്യാമ്പ് ഫോർ ബാച്ച് D & E


പ്രോജക്ട് ഇൻഫിനിറ്റിയുടെ  ബാച്ച് D & E എന്നീ ബാച്ചിലുഉള്ള കുട്ടികൾക്ക് വേണ്ടി  മെയ് 17,18,19 തീയതികളിൽ  കോഴിക്കോട് സിജി ക്യാമ്പസിൽ വെച്ച്  സിജി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.


Batch D കുട്ടികൾക്ക് വേണ്ടി  കരിയർ ഗൈഡൻസ്, മുന്നോട്ടുള്ള മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ സഹായകമാകുന്ന വിഷയങ്ങൾ അടക്കമുള്ള മികവുറ്റ പരിപാടികളും, Batch E കുട്ടികൾക്ക് വേണ്ടി എ.ഐ ടൂൾസ് എങ്ങനെ പഠനത്തിനായി ഫല പ്രദമായി ഉപയോഗിക്കാം എന്ന് തുടങ്ങി അടുത്ത അധ്യയന വർഷത്തേക്ക് നിങ്ങളെ  തയ്യാറാക്കുന്നതിനായുള്ള വിവിധ തരം വിഷയങ്ങളാണ്  ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


📍നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പുവരുത്തുമല്ലോ....


Contact us: 8086662005


Tickets

Registrations are closed
Date & Time
Friday, May 17, 2024
Start - 9:00 AM (Asia/Calcutta)
Sunday, May 19, 2024
End - 4:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.