Skill - Ed

Tickets

Skill - Ed

വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല 🪄

സിജി, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റെ നേതൃത്വത്തിൽ  4 ക്ലാസ് മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികളുടെ സാമൂഹിക കഴിവുകൾ വർധിപ്പിക്കുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.


ക്യാമ്പിന്റെ പ്രത്യേകതകൾ 


▪️ ജീവിത നൈപുണ്യവികസനം 

▪️ വ്യക്തിത്വ വികസനം 

▪️ സർഗാത്മക കഴിവുകൾ 

▪️ കുടുംബ-സാമൂഹിക ബന്ധങ്ങൾ 


തുടങ്ങി വിവിധങ്ങളായ മേഖലകളിലുള്ള മികവ് ലക്ഷ്യമാക്കുന്നതായിരിക്കും ക്യാമ്പ്.


🗓️ സെപ്റ്റംബർ 20 

⌛ രജിസ്‌ട്രേഷൻ 9:00 am

 ₹   രജിസ്‌ട്രേഷൻ  ഫീസ്: 600/-

📍 സിജി ക്യാമ്പസ്‌, കോഴിക്കോട് 


👇🏻 ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.



കൂടുതൽ വിവരങ്ങൾക്ക് 

📞 +91 8086663009

Tickets

Date & Time
Thursday, September 12, 2024
Start - 9:30 AM (Asia/Calcutta)
Sunday, October 20, 2024
End - 4:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.