Special C-Induction

Tickets

Registrations are closed

Special C-Induction


സ്പെഷ്യൽ സി -ഇൻഡക്ഷൻ


കോളേജ് അധ്യാപകർ, സ്കൂൾ പ്രിൻസിപ്പാൾ,സയൻസ് അധ്യാപകർ, മനഃശാസ്ത്രജ്ഞന്മാർ,  മത്സര പരീക്ഷ മേഖലകളിലെ വിദഗ്ധർ എന്നിവർക്ക് മാത്രമായി സ്പെഷ്യൽ സി-ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.


ഈ ശില്പശാലയിൽ  പങ്കെടുക്കുന്നവർക്ക് വിദ്യാഭ്യാസ- കരിയർ - തൊഴിൽ മേഖലകളിൽ 28 വർഷമായി പ്രവർത്തിച്ചുവരുന്ന സിജി അസോസിയേറ്റ് ആയി സിജി പ്രവർത്തനങ്ങളിൽ സഹകരിക്കാനും താത്പര്യമുള്ളവർക്ക് വിവിധ ഘട്ടങ്ങളായി നടക്കുന്ന സി - സ്റ്റെപ്, സി - ഫോക്കസ്, സി-വിഷൻ തുടങ്ങിയ തുടർ പരിശീലനപരിപാടികളിൽ പങ്കെടുത്ത് സിജി റിസോഴ്സ് ടീമിൽ ഉൾപ്പെടാനും സാധിക്കും.


തിയ്യതി  : 21/12/2024 (ശനിയാഴ്ച)

സമയം : 9.30 am - 3.30 pm


കൂടുതൽ വിവരങ്ങൾക്ക് : 

+91 80866 63009, +91 80866 63006


Tickets

Registrations are closed
Date & Time
Tuesday, December 10, 2024
Start - 9:30 AM (Asia/Calcutta)
Saturday, December 21, 2024
End - 4:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.