C-induction 2024
Tickets
C-induction 2024
സിജിയെ പരിചയപ്പെടാനും സിജി പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലറിയാനുമായി ജില്ലാകേന്ദ്രങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന C-Induction (സിജി ഓറിയന്റേഷൻ ശില്പശാലയിലേക്ക്) താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
C-Induction ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സിജി അസോസിയേറ്റ് ആയി സിജി പ്രവർത്തനങ്ങളിൽ സഹകരിക്കാനും താത്പര്യമുള്ളവർക്ക് വിവിധ ഘട്ടങ്ങളായി നടക്കുന്ന C-Step, C-Focus, C-Vision തുടങ്ങിയ തുടർ പരിശീലനപരിപാടികളിൽ പങ്കെടുത്ത് സിജി റിസോഴ്സ് ടീമിൽ ഉൾപ്പെടാനും സാധിക്കുന്നതാണ്.
--
സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് (CHRD) സിജി