SUMMER CAMP 2025
Tickets
SUMMER CAMP 2025
3-day residential Camp for 3-12 grade students
അവധിക്കാലം ഉത്സവമാക്കാം.
അവധിക്കാലം ആഘോഷിക്കാനുള്ളതാണ്.
ആഘോഷങ്ങൾക്കൊപ്പം അറിവും സമന്വയിപ്പിക്കുകയാണെങ്കിലോ?
ഗംഭീരമാവും !! അല്ലേ?
അതാണ് സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) യുടെ അവധിക്കാല ക്യാമ്പുകൾ .
മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.