Tickets

Registrations are closed

നീറ്റ് NEET റിസൽട്ട് വന്നു:

തുടർ നടപടികൾ എന്ത് ?

സിജി സെമിനാർ 12 ന്

--------------------+-------.----------------------------

ഓപ്ഷൻ രജിസ്ട്രേഷൻ എങ്ങനെ?

അഖിലേന്ത്യാ ക്വാട്ടയിൽ ഇന്ത്യയൊട്ടാകെയുള്ള മെഡിക്കൽ കോളേജുകളിൽ   സീറ്റ് നേടുന്നതിനുള്ള ഓപ്ഷൻ, കേരളത്തിലെ ഗവൺമെൻറ് / പ്രൈവറ്റ്  മെഡിക്കൽ കോളജുകളിൽ

പ്രവേശനത്തിനുള്ള ഓപ്ഷൻ, സംവരണ സീറ്റുകൾ, ആവശ്യമായ രേഖകൾ, തുടങ്ങിയ എല്ലാ വിഷയങ്ങളും വിശദമായി  പരാമർശിക്കുന്ന ക്ലാസ് നടത്തുന്നു. സിജിയിലെ കരിയർ വിദഗ്ധർ നയിക്കുന്ന ക്ലാസിൽ പ്രവേശനം സൗജന്യമാണ്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.

തീയതി - 2024 ജൂൺ 12 ബുധൻ.

സ്ഥലം - കോഴിക്കോട്  ചേവായൂർ സിജി (Centre for Information and Guidance India) ഓഫീസിൽ.

സമയം - 9.30 മുതൽ 

സംശയനിവാരണത്തിന് അവസരം നൽകും

വിവരങ്ങൾക്ക് 

ഫോൺ - 808666 4004 / 8086662004

Tickets

Registrations are closed
Date & Time
Wednesday, June 12, 2024
9:30 AM 12:30 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.