CIGI Sunrise Fellowship Main Exam
Tickets
CIGI Sunrise Fellowship Main Exam
പ്രിയ ഉദ്യോഗാർത്ഥികളെ,
സിജി സൺറൈസ് ഫെലോഷിപ്പിന്റെ മൂന്നാം ബാച്ചിലേക്കുള്ള മെയിൻ പരീക്ഷ, 26 ഒക്ടോബർ 2024 (ശനിയാഴ്ച) ഉച്ചക്ക് 2.00 മണി മുതൽ 4.00 മണി വരെ നടക്കും. മെയിൻ പരീക്ഷക്ക് യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികളും ദയവായി നിങ്ങൾക്ക് വേണ്ട എക്സാം സെന്റർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് തിരഞ്ഞെടുക്കുക.
അവസാന തിയ്യതി : 03/10/2024
---
സ്കോളർഷിപ്പ് ഡിവിഷൻ, സിജി
+91 8086663004