Free Career workshop at CIGI
Tickets
Free Career workshop at CIGI
കാലിക്കറ്റ് സർവകലാശാലയിൽ പുതിയ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകൾ; സിജിയിൽ സൗജന്യ ശില്പശാല
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളെ കുറിച്ച് സിജിയിൽ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ കോഴ്സ്ഘടനയെ കുറിച്ചുള്ള വിവരണം, കോഴ്സ് സ്കീം,അപേക്ഷ സമർപ്പിക്കേണ്ട വിധം, എന്നിവയെ കുറിച്ചല്ലാം പരിപാടിയിൽ ഉൾപ്പെടും.
കോഴിക്കോട് സിജി ക്യാമ്പസിൽ ഏപ്രിൽ 24 ന് രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
പുതുതായി കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിക്കുന്ന ഇൻ്റഗ്രേറ്റഡ് പി.ജി കോഴ്സുകൾ
* Integrated M.Sc Chemistry
* Integrated M.Sc physics
* Integrated M.Sc Botany
* Integrated M.A Economics
* Integrated M.Sc Zoology
* Integrated M.A Development studies
* Integrated M.A Comparative Literature
• Integrated MA Sanskrit Language & Literature
• Integrated MA Arabic Language & Literature
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് :8086664004