FREE SSC CGL MENTORSHIP PROGRAM INAUGURATION AND ORIENTATION
Tickets
Registrations are closed
FREE SSC CGL MENTORSHIP PROGRAM INAUGURATION AND ORIENTATION
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI), കോമ്പിറ്റൻസി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ SSC CGL mentorship program ന്റെ ഉദ്ഘാടനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ മുഹമ്മദ് യാസിർ ISS (DIRECTOR,NSSO KOZHIKODE) താജുദ്ധീൻ വി കെ (SENIOR STATISTICS OFFICER, COIMBATORE) എന്നിവർ സംബന്ധിക്കുന്നു.
പരിപാടിയുടെ ഭാഗമായി സൗജന്യ SSC CGL mentorship പരിപാടിയെ കുറിച്ചുള്ള വിവരണം,കേന്ദ്ര സർക്കാർ ജോലിയെ കുറിച്ചുള്ള വിവരണവും ഉണ്ടാകുന്നതാണ്.
Contact Us: +91 8086663005
Tickets
Registrations are closed