Higher education in the field of Science; Free career program in CIGI
Tickets
Registrations are closed
Higher education in the field of Science; Free career program in CIGI
കോഴിക്കോട്: സയൻസ് മേഖലകളിലെ സാധ്യതകളെക്കുറിച്ച് പ്ലസ് ടു സയൻസ് കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ( സിജി )യുടെ കരിയർ ഡിപ്പാർട്ട്മെന്റും ഡോപാ നീറ്റ് എൻട്രൻസ് കോച്ചിംഗ് സെന്ററും സംയുക്തമായി സൗജന്യ കരിയർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2024 മെയ് 15ന് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് രാവിലെ 9:30 മുതൽ ഉച്ചവരെയാണ് പരിപാടി. സയൻസ് മേഖലയിലെ കോഴ്സുകൾ, മികച്ച സ്ഥാപനങ്ങൾ, തൊഴിൽ സാധ്യതകൾ, പ്രവേശന പരീക്ഷകൾ എന്നിവയെ കുറിച്ച് കരിയർ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് നീറ്റ് ഓറിയന്റേഷൻ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8086664004/ 8086662004
Tickets
Registrations are closed