Mega Assessment Programme @ CIGI

Tickets

Mega Assessment Programme @ CIGI

നിങ്ങളുടെ കുട്ടികളാണോ വലുത്?


അവരെ കുറിച്ചു കൂടുതലാറിയണ്ടേ..?


സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് ഡിപ്പാര്‍ട്‌മെന്റ് കുട്ടികളുടെ പാഠ്യേതര കാര്യങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

◼️കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

◼️ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച് ധാരണയും മാര്‍ഗനിര്‍ദേശവും ലഭ്യമാകും.

◼️6 മുതൽ 12 വയസ്സുവരെയുള്ള  കുട്ടികള്‍ക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.   

◼️October 19ന് രാവിലെ 10 മണിക്ക് ചേവായൂര്‍ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി.


☎️ കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 8086663009

Tickets

Date & Time
Wednesday, October 2, 2024
Start - 10:00 AM (Asia/Calcutta)
Saturday, October 19, 2024
End - 3:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.