Skill - Ed
Tickets
Skill - Ed
വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല 🪄
സിജി, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റെ നേതൃത്വത്തിൽ 4 ക്ലാസ് മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികളുടെ സാമൂഹിക കഴിവുകൾ വർധിപ്പിക്കുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
ക്യാമ്പിന്റെ പ്രത്യേകതകൾ
▪️ ജീവിത നൈപുണ്യവികസനം
▪️ വ്യക്തിത്വ വികസനം
▪️ സർഗാത്മക കഴിവുകൾ
▪️ കുടുംബ-സാമൂഹിക ബന്ധങ്ങൾ
തുടങ്ങി വിവിധങ്ങളായ മേഖലകളിലുള്ള മികവ് ലക്ഷ്യമാക്കുന്നതായിരിക്കും ക്യാമ്പ്.
🗓️ സെപ്റ്റംബർ 20
⌛ രജിസ്‌ട്രേഷൻ 9:00 am
₹ രജിസ്‌ട്രേഷൻ ഫീസ്: 600/-
📍 സിജി ക്യാമ്പസ്, കോഴിക്കോട്
👇🏻 ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്