Ssc Faculty Training Program Phase 2

Tickets

Ssc Faculty Training Program Phase 2

Staff Selection Commission (SSC) നടത്തുന്ന വിവിധ പരീക്ഷകൾക്ക് ക്ലാസ്സെടുക്കാൻ താല്പര്യമുള്ളവർക്കായി Centre for Information and Guidance India (CIGI) രണ്ടാം ഘട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

👉 SSC സിലബസ് അനുസരിച്ചായിരിക്കും പരിശീലനം. 


👉 ഒക്ടോബർ 31 ബുധനാഴ്ച രാവിലെ 09:30 മണി മുതൽ വൈകീട്ട് 4:00 വരെ.

👉🏻 Reporting Time: 9.20 am

      കോഴിക്കോട് ചേവായൂർ CIGI ആസ്ഥാനത്തു വച്ച് നടക്കുന്നു.


👉🏻Cost Sharing: Rs. 600

Contact us: +91 80866 63005

Tickets

Date & Time
Thursday, October 31, 2024
9:30 AM 4:00 PM (Asia/Calcutta)

Add to Calendar

Location

CIGI - Kozhikode

Kozhikode 637017
Kerala KL
India
--CIGI - Kozhikode--

Get the direction

Organizer

CIGI - Kozhikode

--CIGI - Kozhikode--
SHARE

Find out what people see and say about this event, and join the conversation.