EDU CARE FELLOWSHIP SUPPLEMENTARY EXAM REGISTRATION
Tickets
EDU CARE FELLOWSHIP SUPPLEMENTARY EXAM REGISTRATION
എജുകെയർ ഫെലോഷിപ്പ് : സപ്ലിമെന്ററി പരീക്ഷ
കേന്ദ്ര സർക്കാർ ജോലിയായ SSC -CGL പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്ദ്യോഗാർത്ഥികൾക്ക് കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ''എജ്യുകെയർ" ഫെൽലോഷിപ് പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും,വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും വേണ്ടി സപ്ലിമെൻററി പരീക്ഷ സംഘടിപ്പിക്കുന്നു.
◼️സപ്ലിമെന്ററി പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 70,000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാനാകും.
◼️ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി - 21/02/2024
◼️ സപ്ലിമെന്ററി പരീക്ഷ : ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ഓൺലൈനായി നടക്കും.
📍സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം :
https://bps.cigi.org/event/edu-care-fellowship-supplementary-exam-registration-142/register
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 808666 3004
+91 9446851216